പ്രിയമുള്ളവരെ, കുവൈറ്റിലെ നിയമം അനുസരിച്ച് എല്ലാ സംഘടനകളും, അവരുടെ അംഗങ്ങളുടെ രേഖകൾ സ

പ്രിയമുള്ളവരെ, കുവൈറ്റിലെ നിയമം അനുസരിച്ച് എല്ലാ സംഘടനകളും, അവരുടെ അംഗങ്ങളുടെ രേഖകൾ സൂക്ഷിക്കേണ്ടത് നിർബന്ധമാണ്. നമ്മുടെ അംഗങ്ങളുടെ രേഖകൾ സുരക്ഷിതമായിട്ട് സമർപ്പിക്കാൻ നമ്മുടെ കെ.ടി.കെ.,. കെ.ടി.കെ സെക്യൂർ സബ്മിഷൻ പോർട്ടൽ എന്നൊരു വെബ് പോർട്ടൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്,ആ പോർട്ടൽ ഉപയോഗിച്ച് ,രേഖകൾ എങ്ങന സുരക്ഷിതമായിട്ട് സമർപ്പിക്കാം എന്ന് നമക്കു നോക്കാം.
0:00 / 0:00
Share
← Return to Studio